പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിക്ഷേപം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിക്ഷേപം   നാമം

അർത്ഥം : വ്യാപാരം, മുതലായവയ്ക്ക് പണം നിക്ഷേപിക്കുക

ഉദാഹരണം : ലക്ഷക്കണക്കിന് രൂപ മൂലധന നിക്ഷേപം നടത്തിയിട്ടും ഇതില് നിന്ന് ഒരു ലാഭവും കിട്ടിയില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यापार, आय आदि के उद्देश्य से पूँजी लगाने का कार्य।

लाखों रुपये पूँजी निवेश के बाद भी इस व्यवसाय में कुछ लाभ नहीं हुआ।
इन्वेस्टमेन्ट, निवेश, पूँजी निवेश, पूँजी-निवेश

The act of investing. Laying out money or capital in an enterprise with the expectation of profit.

investing, investment

അർത്ഥം : ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനായി സ്വരൂപിച്ചിരിക്കുന്ന ധനം

ഉദാഹരണം : ഗ്രാമീണ മേഖലയുടെ വികാസത്തിനായി നല്കപ്പെട്ട നിധി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു

പര്യായപദങ്ങൾ : നിധി, ഫണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विशेष कार्य के लिए इकट्ठा या जमा किया जाने वाला धन।

ग्रामीण क्षेत्रों के विकास के लिए दी गई निधि का दुरुपयोग किया गया।
धनराशि, निधि, फंड, राशि

A reserve of money set aside for some purpose.

fund, monetary fund

അർത്ഥം : കുഴിച്ചിട്ടിരിക്കുന്ന ധനം

ഉദാഹരണം : കിണർ കുഴിക്കുമ്പോൾ പണിക്കാര്ക്ക് നിധി കിട്ടി

പര്യായപദങ്ങൾ : നിധി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गड़ा हुआ धन या खजाना।

मजदूरों को कुँआ खोदते समय दफीना हाथ लग गया।
दफ़ीना, दफीना

Treasure of unknown ownership found hidden (usually in the earth).

treasure trove, trove

അർത്ഥം : ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപിച്ചിരിക്കുന്ന സമ്പത്തോ ധനമോ.

ഉദാഹരണം : അവന് ബാങ്കില്‍ നിക്ഷേപിച്ച നിക്ഷേപം എടുക്കാന്‍ പോയി.

പര്യായപദങ്ങൾ : സമ്പാദ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पूँजी या धन जो लाभ की आशा में निवेश किया गया हो।

वह बैंक में जमा निवेश निकालने गया है।
निवेश, निवेश पूँजी

Money that is invested with an expectation of profit.

investment, investment funds